World Hemophilia Day 2023: രക്തം കട്ടപിടിക്കാത്ത രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 ഏപ്രില്‍ 2023 (11:19 IST)
ചെറിയ മുറിവാണെങ്കിലും ധാരളമായി കാരണമില്ലാതെ രക്തം പുറത്തേക്ക് വരുന്നതാണ് ഫീമോഫീലിയയുടെ പ്രധാന ലക്ഷണം. കൂടാതെ വാക്സിനേഷനോ കുത്തിവയ്പ്പോ എടുത്തതിന് ശേഷവും രക്തസ്രാവം ഉണ്ടാകല്‍. മൂത്രത്തിലും മലത്തിലും രക്തം വരുന്നതും സന്ധിവേദനകളും ഇതിന്റെ ലക്ഷണങ്ങളാകാം.
 
തലവേദന, തുടര്‍ച്ചയായുള്ള ഛര്‍ദ്ദി, മൂക്കില്‍ നിന്ന് രക്തം വരല്‍, ഡബിള്‍ വിഷന്‍ എന്നിവയും ഹീമോഫീലിയയുടെ ലക്ഷണമാകാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍