ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ബയോമെഡിക്കൽ എഞ്ചിനീയർമാർ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു കണ്ടെത്തൽ. 5322 പഠനങ്ങൾ സാമ്പിളുകളായെടുത്താണ് ഇവർ ഇങ്ങനെയൊരു ഗവേഷണം നടത്തിയത്. 104 നുതൽ 109 ഡിഗ്രീ ഫാരൻഹീറ്റ വരെ അതായത് 40-42 ഡിഗ്രീ സെൽഷ്യസ് ചൂട് ഉറങ്ങുന്നതിനു മുമ്പ് നമ്മുടെ ശരീരത്തിന് ലഭിച്ചാൽ ഉറക്കമില്ലായ്മ എളുപ്പത്തിൽ പരിഹരിക്കാമെന്ന് പഠനത്തിൽ പറയുന്നു.