ഈ നാട്ടുവിദ്യ പ്രയോഗിച്ചാൽ അരിമ്പാറയെ ഇല്ലാതാക്കാം !

Webdunia
തിങ്കള്‍, 13 ഏപ്രില്‍ 2020 (15:49 IST)
ശരീരത്തിൽ പലപ്പോഴും അഭംഗിയായി അരിമ്പാറകൾ ഉണ്ടാകാറുണ്ട്. ഇത് ചിലപ്പോഴെല്ലാം പെരുകുകയും ചെയ്യും. ഇത് നമുക്കുണ്ടാക്കുന്ന മാനസികമായ പ്രശ്നങ്ങൾ ചെറുതല്ല. അരിമ്പാറ ഇല്ലാതാക്കാൻ കഴിയില്ല എന്നതാണ് പലരുടെയും ധാരണ എന്നാൽ ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളകളിൽതന്നെയുണ്ട്.
 
വെളുത്തുള്ളിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അരിമ്പാറ മാത്രമല്ല മുഖത്തെയും ശരീരത്തിലെയും പാടുകളും മറുകുകളുമെല്ലാം നീക്കം ചെയ്യാൻ വെളുത്തുള്ളി നമ്മെ സഹായിക്കും. ഒരു ചെറിയ വെളുത്തുള്ളി എടുത്ത് അത് നെടികെ മുറിച്ച ശേഷം ഒഴിവാക്കേണ്ട മാടിലോ അരിമ്പാറയിലോ വച്ച് ബാൻ‌ഡേജ് ഒട്ടിച്ച് കിടക്കുക.
 
ഇത് കുറച്ചുദിവസം സ്ഥിരമായി ചെയ്യുന്നതിലൂടെ അരിമ്പാറ ഇല്ലാതാവും. ഇത് ശരീരത്തിന് ഏറെ ഗുണകരമായ ഒരു രീതിയാണ്. വെളുത്തുള്ളിയായതിനാൽ യാതൊരുവിധ പാർശ്വ ഭലങ്ങളും ഉണ്ടാവില്ല എന്നതാണ് ഈ രീതിയുടെ അഡ്വാന്റേജ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article