ഭൂരിഭാഗം ആളുകള്‍ക്കും പകല്‍ സമയത്താണ് ഹൃദയഘാതം ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് കാരണം നമ്മുടെ ശരീരത്തിന്റെ ചില പ്രത്യേകതകളാണ്. നമ്മുടെ ശരീരം സൈറ്റോകൈനിന്‍ പുറപ്പെടുവിക്കുകയും അത് ക്രമമില്ലാത്ത ഹൃദയമിടിപ്പിന് കാരണമാവുകയും പെട്ടെന്ന് ഇതുമൂലം ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്യുന്നു. ദിവസം മുഴുവനും ഈ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം കൂടിയും കുറഞ്ഞുമിരിക്കും.