മൗത്ത്വാഷ്സ്ഥിരമായി ഉപയോഗിക്കുന്നത് നമ്മുടെവായിലെ ജീവാണുവിന്റെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഇത്നൈട്രിക്ആസിഡ്രൂപപ്പെടുന്നതിന്തടസമാകുകയുംപോഷണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമായി മാറുകയും ചെയ്യും. അതിലൂടെ പ്രമേഹ സാധ്യത വർധിപ്പിക്കുന്നതിനും രക്തസമ്മർദം വർധിപ്പിക്കുന്നതിനും ഇടയാക്കുകയും ചെയ്യും