ആഹാരവും മുടികൊഴിച്ചിലുമായി എന്തു ബന്ധം!

ശ്രീനു എസ്

ബുധന്‍, 19 ഓഗസ്റ്റ് 2020 (16:38 IST)
ചെറുപ്പക്കാരില്‍ വരെ ആശങ്ക ഉയര്‍ത്തുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിയുന്നതിന് നമ്മള്‍ കഴിക്കുന്ന ആഹാരവുമായി ബന്ധം ഉണ്ട്. അമിതമായി കാര്‍ബോ ഹൈഡ്രേറ്റ് മാത്രം അടങ്ങിയ ഭക്ഷം കഴിക്കുന്നതുമൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാം. ചോറും ബിസ്‌ക്കറ്റുമൊക്കെ കഴിക്കുന്നത് അതിനാല്‍ കുറയ്ക്കണം.
 
എണ്ണയില്‍ വരുത്തതും പാക്കറ്റ് ഭക്ഷണങ്ങളും കഴിക്കുന്നതുകൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകും. മുടിക്ക് ആരോഗ്യമുണ്ടാകാന്‍ നല്ല പ്രോട്ടീനും ഫൈബറുമുള്ള ആഹാരമാണ് കഴിക്കേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍