✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കടുകിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം ?; കടലോളം ഗുണങ്ങമുള്ള ‘കുഞ്ഞ’നാണിവന്
Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (10:18 IST)
കറികളില്‍ പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും കടുകിന്റെ ഗുണങ്ങള്‍ തിരിച്ചറിയാത്തവരാണ് ഭൂരിഭാഗം പേരും. ജീവകം എയുടെ കലവറയും ഔഷധഗുണമുള്ള കടുകിന്റെ ഗുണങ്ങള്‍ നമ്മള് വിചാരിക്കുന്നതിനും അപ്പുറമാണ്. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകകരമാണ് ഈ കുഞ്ഞന്‍ ഭക്ഷ്യവസ്തു.
കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് സോഡിയം എന്നിവ കടുകിലുണ്ട്. 100 ഗ്രാം കടുകില്‍ നിന്ന് 508 കലോറി ലഭിക്കും. തയാമിൻ, റൈബോഫ്ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും കടുകിൽ അടങ്ങിയിയിട്ടുണ്ട്.
ഫൈറ്റോ ന്യൂട്രിയന്റുകള്‍, മിനറല്‍സ്, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാലും സമ്പുഷ്ടമാണ് കടുക്. കൊളസ്ട്രോളിന്റേയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന നിയസിനും കടുകില്‍ അടങ്ങിയിട്ടുണ്ട്.
വയറുവേദന, സന്ധിവാതം, നടുവേദന, തലവേദന എന്നിവയ്ക്കും കടുക് ഔഷധമാണ്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
തൽകാലിക ആശ്വാസത്തിനുള്ള വേദനാസംഹാരികൾ പിന്നീട് സമ്മാനിക്കുക വേദന മാത്രം
നാരങ്ങാസോഡ കുടിക്കുന്നവർ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം
പെര്‍ഫ്യൂമും ഷാംപുവും അമിതമായി ഉപയോഗിക്കാറുണ്ടോ ?; ഇത് മരണത്തിന് കാരണമായേക്കാം!
ആരും കൊതിക്കുന്ന ആരോഗ്യവും പ്രതിരോധ ശേഷിയും വേണോ ?; കൂണ് പതിവായി കഴിച്ചാല്‍ മതി
ചൂടത്ത് ഐസ്ക്രീം ശരീരം തണുപ്പികുമൊ?
വായിക്കുക
പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു
അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍
നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ
കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്
ദഹനപ്രശ്നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
എല്ലാം കാണുക
ഏറ്റവും പുതിയത്
ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!
നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!
കുളി കഴിഞ്ഞ് ആദ്യം തുടയ്ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!
സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !
Next Article
തൽകാലിക ആശ്വാസത്തിനുള്ള വേദനാസംഹാരികൾ പിന്നീട് സമ്മാനിക്കുക വേദന മാത്രം