മുട്ട ശീലമാക്കിയാല്‍ സൗ​ന്ദര്യം നിങ്ങളെ തേടിയെത്തും

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2018 (10:47 IST)
പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ മുട്ട സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ലും മു​ട്ട മി​ക​ച്ച പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്. പ്രോ​ട്ടീൻ ധാ​രാ​ളം അടങ്ങിയിരിക്കുന്ന മുട്ട മു​ഖ​സൗ​ന്ദ​ര്യ​ത്തി​നും എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ബ​ല​ത്തി​നും മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ്.

മു​ട്ട​യു​ടെ വെ​ള്ള​യിൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ള്ള പ്രോ​ട്ടീൻ മു​ടി​യു​ടെ ആ​രോ​ഗ്യവും തി​ള​ക്ക​വും വർ​ദ്ധി​പ്പി​ക്കും. ഓർ​മ്മ​ശ​ക്തി കൂ​ട്ടാനും ന​ഖ​ങ്ങൾ ഉ​റ​പ്പു​ള്ള​താ​ക്കാ​നും മു​ട്ട​യ്ക്ക് ക​ഴി​വു​ണ്ട്.

മു​ഖ​സൗ​ന്ദ​ര്യ​ത്തി​ന് മു​ട്ട​യു​ടെ വെ​ള്ള​ സ​ഹാ​യി​ക്കും. ന​ന്നാ​യി പ​ത​പ്പി​ച്ച വെ​ള്ള​ മു​ഖ​ത്ത് പു​ര​ട്ടി ഉ​ണ​ങ്ങി​ക്ക​ഴി​യു​മ്പോൾ ത​ണു​ത്ത​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ന്നത് ശീലമാക്കിയാല്‍ മു​ഖ​ചർ​മ്മ​ത്തി​ലെ മൃ​ത​കോ​ശ​ങ്ങൾ നീ​ക്കി മു​ഖ​ത്തി​ന് തി​ള​ക്കം നൽ​കും.

അനുബന്ധ വാര്‍ത്തകള്‍

Next Article