മെലിഞ്ഞ വടിവൊത്ത ശരീരത്തിനായി ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാവില്ല. ഇതിനായി വ്യായാമങ്ങൽ ചെയ്യുകയും ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചിലരെങ്കിലും പട്ടിണി കിടക്കുകയുമെക്കെ ചെയ്യാറുണ്ട്. എന്നൽ ചില ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തിയാലും മെലിഞ്ഞ് വടിവൊത്ത ശരീരം സ്വന്തമാക്കാം.