നിലവിൽ വിമാനത്താവലത്തിന്റെ പിറകിലേക്ക് ഒഴുകിയെത്തുന്ന ജലം പമ്പചെയ്ത് നീക്കുന്നുണ്ട് അതിനാൽ. റൺവേയിലേക്ക് വെള്ളം കയറില്ല എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. എന്നാൽ ഇടുക്കി അണക്കെട്ടിലെ കൂടി ജലം ഒഴുകിയെത്തുന്നതോടെ റൺവേയിലേക്ക് വെള്ളം കയറുന്ന സാഹചര്യമുണ്ടായാൽ വിമാനത്താവളം അടച്ചിട്ടേക്കും.