എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം കിട്ടാന്‍ തേങ്ങാപ്പാലില്‍ അല്പം ഉലുവ ചേര്‍ത്ത് കഴിക്കുന്നത് സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പോഷകഗുണങ്ങള്‍ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ് എന്നിവ തേങ്ങാപ്പാലില്‍ ധാരാളം അടങ്ങിയിരിക്കുന്നു.