ലോകത്ത് ഉയര്‍ന്നുവരുന്ന വലിയ ജീവിത ശൈലി രോഗമാണ് ബ്ലഡ് പ്രഷര്‍. ചെറുപ്പക്കാരിലും പുതുതലമുറയിലും സാധാരണമായിരിക്കുകയാണ് ബ്ലഡ് പ്രഷര്‍. ഭക്ഷണ രീതിയിലൂടെയും ജീവിത രീതിയിലെ മാറ്റത്തിലൂടെയും ഇത് കുറയ്ക്കാന്‍ സാധിക്കും. ബ്ലഡ് പ്രഷര്‍ ശരിയായ രീതിയില്‍ നില നിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് ഓട്‌സ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.