ചർമ്മത്തിൽ പലപ്പോഴും വരാറുള്ള കറുത്ത പാടുകൾ നമ്മൾ അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഇവയെ അങ്ങനെ അവഗണിക്കരുത് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെയിലേറ്റതൊകൊണ്ടോ പൊടിപറ്റലങ്ങൾ മൂലമോ അല്ലാതെ മുഖത്ത് കറുത്ത പാടുകൾ രൂപപ്പെടുന്നുണ്ട് എങ്കിൽ അത് ചില രോഗങ്ങളുടെ സൂചനായാകാം എന്നാണ് വിദഗ്ധർ പറയുന്നത്.