താരന് പലരുടെയും ഉറക്കം കെടുത്തുന്ന മാറാവ്യാധിയെന്നാണ് ധാരണ. തലയിലെ ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന സെബം ആണ് താരന് കാരണം. താരന്‍ തലയില്‍ മാത്രമല്ല പുരികത്തും മുഖത്തെ രോമങ്ങളിലും പടരാം. താരന് പരിഹാരമായി ചെലവു കുറഞ്ഞ രീതിയില്‍ വീട്ടില്‍ തന്നെ ഔഷങ്ങള്‍ തയ്യാറാക്കാം.