എന്നാൽ എല്ലുകൾക്ക് ബലം നൽകുന്നുവെന്ന് കരുതി കഴിക്കുന്ന വൈറ്റമിൻ ഡി ഗുളികകൾ ശരിക്കും ഉപകാരപ്രദമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അതിലുപരി ഈ മരുന്നുകൾ ശരീരത്തിന് ദോഷം ചെയ്യുമെന്നും പഠനം പറയുന്നു. റിക്കറ്റ്സ്, ആസ്സ്റ്റോമലാസിയ പോലെയുള്ള അപൂർവ അവസ്ഥ ബാധിച്ചാൽ വൈറ്റമിൻ ഡിയുടെ ഗുളിക കഴിക്കേണ്ടതാണ്.
ഗുളികകൾക്ക് പകരം വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനാണ് ഗവേഷകർ ശുപാർശ ചെയ്യുന്നത്. സാല്‍മണ്‍ ഫിഷ്, കൂൺ, പാൽ, മുട്ട, ധാന്യങ്ങൾ പയര്‍ വര്‍ഗ്ഗങ്ങളും തുടങ്ങിയ ഭക്ഷണങ്ങളിൽ ധാരാളം വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്.