2000-2015 കാലഘട്ടത്തിൽ ഇതിന്റെ ഉപഭോഗത്തിന്റെ തോത് 65 ശതമാനം വർധിച്ചതായി പഠനം കണ്ടെത്തി. ഇവയിൽ ഭൂരിഭാഗവും വിറ്റഴിക്കപ്പെടുന്നത് ഇന്ത്യയുൾപ്പടെയുള്ള അവികസിത രാജ്യങ്ങളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചില രാജ്യങ്ങളിൽ 2120 കോടി മുതല്‍ 3480 കോടി വരെയാണ് ദിവസേന കഴിക്കുന്ന ആന്റി ബയോട്ടിക്കുകളിൽ വർധനവുണ്ടായിരിക്കുന്നത്.