ദിവസം മുഴുവന്‍ 'ജോളി'യായിട്ടിരിക്കണോ?; ഈ രീതികള്‍ പിന്തുടര്‍ന്നാല്‍ മതി

റെയ്‌നാ തോമസ്
ബുധന്‍, 22 ജനുവരി 2020 (15:49 IST)
രാവിലെ ഒരു കപ്പ് ചൂടു വെള്ളമോ ജ്യൂസോ കുടിക്കുക. ഇത് ശരീരത്തിലുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ രാസ -ജൈവ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ശരീരത്തിലെ അസിഡിറ്റിയും ഉഷ്ണവും കുറക്കുന്നു.
 
പോഷകാംശങ്ങള്‍ അടങ്ങിയ പ്രഭാത ഭക്ഷണം എന്നും പതിവാക്കുക. ഇത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തുന്നു. ശരീരത്തില്‍ അധികം അടിഞ്ഞു കൂടുന്ന കലോറി ഇതിലൂടെ ഇല്ലാതാവുന്നു. അതോടൊപ്പം വിശപ്പിനെയും ഹോര്‍മോണിനെയും സന്തുലിതമായി നിലനിര്‍ത്തുന്നു.
 
ദിവസവും ആരോഗ്യപ്രദമായ പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനും ശാരീരികോന്മേഷത്തിനും  സഹായിക്കുന്നു.
 
രാവിലെ ഒരു കപ്പ് ചൂടു വെള്ളമോ ജ്യൂസോ കുടിക്കുക. ഇത് ശരീരത്തിലുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ രാസ -ജൈവ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ശരീരത്തിലെ അസിഡിറ്റിയും ഉഷ്ണവും കുറക്കുന്നു.
 
അനുബന്ധ വാര്‍ത്തകള്‍

Next Article