പല്ലില്‍ കേടുണ്ടാകുന്നത് തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (18:47 IST)
പ്രായവ്യത്യാസമില്ലാതെ പലരും അനഭവിക്കുന്ന ബുദ്ധിമുട്ടാണ് ദന്തക്ഷയം അഥവാ പല്ലിലെ പോട്. പല്ലിലെ പോടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ വഴിയുണ്ട്. വെളുത്തുള്ളിക്ക് ആന്റി ബയോട്ടിക് ഗുണമുണ്ട്. അതിനാല്‍ മൂന്നോ നാലോ വെളുത്തുള്ളി കാല്‍ ടീസ്പൂണ്‍ ഉപ്പുമായി ചേര്‍ത്ത് ദന്തക്ഷയം ഉള്ള ഭാഗത്ത് വെയ്ക്കുക. 
 
10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദന്തക്ഷയം മാറും. കൂടാതെ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article