മരുന്നില്ലാതെ എങ്ങനെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 ഡിസം‌ബര്‍ 2021 (12:55 IST)
രക്തത്തില്‍ പഞ്ചസാര കൂടുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കണ്ണിനും വൃക്കകള്‍ക്കും കരളിനും ഹൃദയത്തിനും അപകടം വരുത്തിവയ്ക്കും. ജീവിത ശൈലിയില്‍ മാറ്റം വരുത്തി ഇത് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. കഴിക്കുന്ന ആഹാരത്തില്‍ 45 മുതല്‍ 55 ശതമാനം വരെ മാത്രമേ കാര്‍ബോ ഹൈഡ്രേറ്റ് പാടുള്ളു. പഞ്ചസാരയും സമാനമായ ഘടകങ്ങളും ചേര്‍ത്ത ആഹാരം ഒഴിവാക്കുക. പിസ്ത, വൈറ്റ് ബ്രഡ്, ബേക്ക്ഡ് ഫുഡ് എന്നിവയും ഒഴിവാക്കുക. അതേസമയം കൂടുതല്‍ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം കഴിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article