ഭക്ഷണ ശേഷം നടക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഭക്ഷണ ശേഷം നടക്കുന്നതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. ദഹനം നന്നായി നടക്കാനും മെറ്റബോളിസം കൂട്ടാനും ഇത് സഹായിക്കും. ഇതിലൂടെ ശരീര ഭാരം കുറയും. കൂടാതെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയെ ചെറുക്കാനും ഇത് സഹായിക്കും.