വിവാഹത്തിന് മുൻപ് ഇക്കാര്യങ്ങൾ പങ്കാളിയുമായി ചർച്ച ചെയ്യാൻ മറക്കരുത്

നിഹാരിക കെ.എസ്

ശനി, 18 ജനുവരി 2025 (13:05 IST)
വിവാഹം എന്ന് പറയുന്നത് രണ്ട് മനസുകൾ ഒന്നിക്കുന്ന ഒരു സുന്ദര ബന്ധമാണ്. വിവാഹത്തിന് മുന്നോടിയായി ചില ഒരുക്കങ്ങളൊക്കെ നടത്തേണ്ടതായുണ്ട്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് കഴിയുമ്പോൾ തീർച്ചയായും ചില കാര്യങ്ങൾ പരസ്പരം സംസാരിക്കണം. ഭാവിയെ കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിരിക്കണം. എന്താണ് രണ്ടു പേരുടെയും കാഴ്ചപ്പാടെന്നും എന്തൊക്കെ കാര്യങ്ങളാണ് ഭാവിയിലേക്ക് വേണ്ടതെന്നും പരസ്പരം അറിഞ്ഞിരിക്കണം.
 
സാമ്പത്തികമായി സെക്യൂർ ആണോ എന്ന് ഉറപ്പു വരുത്തുക 
 
കടങ്ങളുണ്ടോ, സേവിം​ഗ്സ് എത്രയുണ്ട് എന്നെല്ലാം അറിഞ്ഞിരിക്കുക
 
ഭാവിയിലേക്ക് സേവിംഗ്സ് തുടങ്ങണം 
 
ജോയിൻ്റ് അക്കൗണ്ട് വേണോ എന്ന കാര്യത്തിൽ നേരത്തെ തന്നെ ഉറപ്പു വരുത്തുക 
 
ജോലിയും കുടുംബവും ഒരുപോലെ കൊണ്ടുപോകണം 
 
കുട്ടികൾ വേണോ വേണ്ടയോ എന്ന് ആദ്യം തന്നെ സംസാരിക്കുക  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍