സ്ത്രീകൾക്ക് ലൈംഗിക തൃഷ്ണ കൂട്ടാനുള്ള ഭക്ഷണങ്ങൾ

നിഹാരിക കെ.എസ്

ശനി, 28 ഡിസം‌ബര്‍ 2024 (14:55 IST)
ലൈംഗിക ജീവിതത്തിൽ കഴിക്കുന്ന ഭക്ഷണത്തിനും പങ്കുണ്ട്. ലൈംഗികത ഫാന്റസിയിൽ നിറഞ്ഞതാക്കാൻ, സംതൃപ്‍തി ലഭിക്കാൻ അതിനാവശ്യമായ ചില ഭക്ഷണങ്ങൾ കഴിക്കണം. സ്ത്രീകളുടെ ലിബിഡോ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
 
കുങ്കുമപ്പൂവ് പാലിൽ കലർത്തി കുടിക്കുന്നത് കാമരസം കൂട്ടും
 
ലൈംഗിക ഉത്തേജനത്തിന് റെഡ് വൈൻ ഉത്തമമാണ്
 
ആപ്പിൾ സ്ത്രീ ലൈംഗികതയെ നല്ല രീതിയിൽ സ്വാധീനിക്കും 
 
ഉലുവ വെള്ളം കുടിക്കുന്നത് ലൈംഗികതയ്ക്ക് നല്ലതാണ് 
 
സ്ത്രീ ലൈംഗികതയിൽ ചോക്ലേറ്റിന്റെ പങ്ക് വലുതാണ് 
 
സ്ട്രോബെറി ദിവസം കഴിച്ചാൽ ലൈംഗികത മനോഹരമാകും 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍