ഈ ഭക്ഷണങ്ങള്‍ തരും ഉയര്‍ന്ന കാല്‍സ്യം; എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

സിആര്‍ രവിചന്ദ്രന്‍
ശനി, 16 സെപ്‌റ്റംബര്‍ 2023 (19:52 IST)
എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ഉയര്‍ന്ന കാല്‍സ്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് തൈര്. തൈരില്‍ നിറയെ കാല്‍സ്യവും വൈറ്റമിന്‍ ബി കോംപ്ലക്‌സും പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് ഇലക്കറികളാണ്. നട്‌സുകളും കാല്‍സ്യത്തിന്റെ കലവറകളാണ്. 
 
വളരുന്ന കുട്ടികളില്‍ അത്യാവശ്യം വേണ്ട പോഷകമാണ് കാല്‍സ്യം. ഭക്ഷണത്തിലെ ശ്രദ്ധകൊണ്ടുമാത്രമേ കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ സാധിക്കു.

അനുബന്ധ വാര്‍ത്തകള്‍

Next Article