കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണെന്ന് എല്ലാവർക്കും അറിയാം. മുഖക്കുരുകളും മറ്റും സൗന്ദര്യത്തിന് വില്ലനായി മാറുമ്പോൾ എല്ലാവരും കറ്റാർവാഴയിലാണ് അഭയം തേടാറുള്ളത്. കറ്റാര്‍ വാഴ പല തരത്തില്‍ സൗന്ദര്യത്തിന് ഉപയോഗിക്കാം. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നത്.