എട്ടുവര്‍ഷത്തിനുശേഷമാണ് ബംഗാളില്‍ന്റെ ഈ കിരീടനേട്ടം. സെമിഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ചാണ് സ്വന്തംനാട്ടില്‍ ഗോവ ഫൈനലില്‍ പ്രവേശിച്ചത്. ബംഗാളിന്റെ മുന്നേറ്റനിരയിലെ കുന്തമുന ബസന്ത് സിങ്ങിനെ മികച്ച ഫോര്‍വേഡായും ഗോവയുടെ ബ്രൂണോ കൊളൊസെയെ മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുത്തു.