മെസ്സിയുടെ ശമ്പളം,ബോണസ്,ക്ലബില്‍ ലഭിക്കുന്ന ഓഹരിപങ്കാളിത്തം എന്നിവയെല്ലാം ഉള്‍പ്പടെയാണിത്. ഇതിന് പുറമെ അഡിഡാസുമായി ആജീവനാന്ത കരാറും മെസ്സിക്ക് ലഭിക്കും. ഇത് അധികവരുമാനമായാണ് ലഭിക്കുക. അടുത്ത മാസമാകും മെസ്സി ലീഗില്‍ തന്റെ ആദ്യ മത്സരം കളിക്കുകയെന്ന് ക്ലബ് അറിയിച്ചു.