മെസ്സിക്കു റെക്കോര്‍ഡ്; ബാര്‍സയ്ക്കു ജയം

Webdunia
ഞായര്‍, 5 ഫെബ്രുവരി 2017 (13:38 IST)
ക്ലബിനു വേണ്ടിയുള്ള ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിൽ ലയണൽ മെസ്സി റെക്കോര്‍ഡ് കുറിച്ച കളിയില്‍ ബാര്‍സിലോനയ്ക്കു തകര്‍പ്പന്‍ ജയം. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക് ബില്‍ബാവോയെ 3–0നാണ് ബാര്‍സ തകര്‍ത്തത്. പാകോ അല്‍കാസര്‍, അലെയ്ക്സ് വിദാല്‍ എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. ബാര്‍സ ജഴ്സിയില്‍ മെസ്സിയുടെ 27 ആം ഗോളാണ് കളിയില്‍ പിറന്നത്. റൊണാള്‍ഡ് കൂമാനെയാണ് മറികടന്നത്.
Next Article