മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റയൽ മാഡ്രിഡിന്റെ സൂപ്പര്‍താരം ഗാരത് ബെയ്‌ലിനെ എത്തിക്കാന്‍ യുണൈറ്റഡ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനായി 90 മില്യൺ പൗണ്ട് (ഏകദേശം 885 കോടിരൂപ) മാഞ്ചസ്റ്റർ ബെയ്ലിനായി നീക്കിവച്ചിരിക്കുന്നതെന്നാണ് വിവരം.
83 മില്യൺ പൗണ്ടിന് 2013 ലാണ് ടോട്ടൻ ഹാം ഹോട്‌സ്‌പറിൽനിന്ന് ബെയ്ൻ റയലിലെത്തിയത്. വാര്‍ത്ത ശരിയാണെങ്കില്‍ ജനുവരിയോടെ ഗാരത് ബെയ്‌ല്‍ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.