✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബലന് ദ് ഓര് പുരസ്കാരം എപ്പോള്‍ പ്രഖ്യാപിക്കും? തത്സമയം കാണാന്‍ എന്ത് വേണം? അന്തിമ പട്ടികയില്‍ ആരെല്ലാം?
Webdunia
തിങ്കള്‍, 29 നവംബര്‍ 2021 (17:23 IST)
2021 ബലന് ദ് ഓര് പുരസ്കാരം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആരായിരിക്കും ഫുട്ബോള്‍ രാജാവ് എന്നറിയാന്‍ കായികപ്രേമികള്‍ കാത്തിരിക്കുകയാണ്.
ഇന്ത്യന്‍ സമയം നാളെ (നവംബര്‍ 30) പുലര്‍ച്ചെ ഒരു മണിക്കാണ് പുരസ്കാര പ്രഖ്യാപനം. പാരീസിലെ ചാറ്റ്ലെറ്റ് തിയറ്ററിലാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ്.
ഇന്ത്യയില്‍ സ്റ്റാര്‍ നെറ്റ് വര്‍ക്കില്‍ ബാലന് ദ് ഓര് പുരസ്കാര പ്രഖ്യാപനം കാണാന്‍ സാധിക്കും. ഹോട്ട് സ്റ്റാറിലും തത്സമയം സംപ്രേഷണമുണ്ട്.
ലയണല്‍ മെസി, കരീം ബെന്‍സേമ, ലിയോനാര്‍ഡോ ബൊനൂച്ചി, കെവിന് ഡി ബ്രൂണേ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോസ്കി എന്നിവരടക്കമുള്ള പ്രമുഖ താരങ്ങള്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിലുണ്ട്. മെസിക്കും ലെവന്‍ഡോസ്കിയുമാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങള്‍.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
2021ലെ മികച്ച പുരുഷ ഫുട്ബോൾ താരം, മെസ്സിയും റൊണാൾഡോയുമടക്കം 11 താരങ്ങൾ അവസാന റൗണ്ടിൽ
അത്ര എളുപ്പമല്ലായിരുന്നു, തിരിച്ചുവരും: ലയണല്‍ മെസി
മെസ്സി പരിക്കിന്റെ പിടിയിലെന്ന് സംശയം, അർജന്റീന നാളെ ഉറുഗ്വേയ്ക്കെതിരെ
ക്ലബിനെ മിസ് ചെയ്യുന്നു, പിഎസ്ജി കരാർ തീരുമ്പോൾ തിരികെയെത്തണം: മെസ്സി
30 വയസ് പിന്നിട്ടിട്ടും മെസിയും റൊണാൾഡോയും ബാലൺ ഡി ഓർ നേടിയില്ലെ? എനിക്കും കഴിയും: മുഹമ്മദ് സല
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
ഐപിഎൽ വേണേൽ കളിച്ചോ, വേറെയെവിടെയും കളിക്കാൻ പോകണ്ട: താരങ്ങൾക്ക് കർശന നിർദേശവുമായി ഇസിബി
Jacob bethell : വിൽ ജാക്സ് വേണേൽ പോകട്ടെ, ആർസിബിക്ക് അടിച്ചത് ലോട്ടറി: അരങ്ങേറ്റ ടെസ്റ്റിൽ അതിവേഗ അർധസെഞ്ചുറിയുമായി ജേക്കബ് ബേതൽ
കാര്യങ്ങള്‍ തകിടം മറിയും, രോഹിത് തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ ആറാം നമ്പര്‍ സ്ഥാനത്തോ?, ഗവാസ്കറിന്റെ പ്രവചനം ഇങ്ങനെ
റെക്കോര്‍ഡുകള്‍ ശീലമാക്കി ഇംഗ്ലണ്ട് ഇതിഹാസം, സച്ചിന്റെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ജോ റൂട്ട്
വണ്ടർ കിഡിന് ഒന്നും ചെയ്യാനായില്ല, അണ്ടർ 19 ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ തോൽവി വഴങ്ങി ഇന്ത്യൻ യുവനിര
Next Article
ഇന്ത്യൻ വിജയത്തിന് തടയിട്ട് കിവികളുടെ പ്രതിരോധപ്പൂട്ട്, കാൺപൂർ ടെസ്റ്റിൽ ആവേശകരമായ സമനില