മെസ്സിയെ ഉൾപ്പെടുത്തി ടീമിനെ കളിപ്പിക്കാനാണ് താൻ ഉദ്ദേശിച്ചിരുന്നതെന്നും പെട്ടന്നുണ്ടായ പരിക്കുമൂലമാണ് അത് മാറ്റേണ്ടി വന്നത് എന്നും അർജന്റീന പരിശീലകൻ ജോര് സാംപോളിയും വ്യക്തമാക്കി. എവര്‍ ബനേഗ, ലാന്‍സിനി എന്നിവരുടെ ഗോളുകളിൽ 2-0 നാണ് അർജന്റീന മത്സരത്തിൽ വിജയിച്ചത്.