പൃഥ്വിരാജ് ഇല്ല വില്ലന്‍ മാത്രം, കടുവ ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്

ചൊവ്വ, 1 മാര്‍ച്ച് 2022 (09:09 IST)
പൃഥ്വിരാജിന്റെ കടുവ ചിത്രീകരണം പൂര്‍ത്തിയായി.നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇക്കാര്യം അറിയിച്ചത്. വൈകാതെ തന്നെ സിനിമ തിയേറ്ററുകളിലെത്തും എന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
 
സംവിധായകന്‍ ഷാജി കൈലാസും വിവേക് ഒബ്റോയിയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയുമാണ് പാക്കപ്പ് ചിത്രങ്ങളില്‍ കാണാനായത്. പൃഥ്വിരാജിന്റെ ഭാഗങ്ങള്‍ നേരത്തെ തന്നെ ഷൂട്ട് ചെയ്തതെന്ന് തോന്നുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaduva Movie (@kaduvathefilm)

 കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായി പൃഥ്വിരാജും വില്ലനായ ഡി.ഐ.ജിയായി വിവേക് ഒബ്റോയും വേഷമിടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍