ടി.ജി. രവിയും മകന്‍ ശ്രീജിത്ത് രവിയും വീണ്ടും ഒന്നിക്കുന്നു.ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്യുന്ന 'വടു'എന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ ഇരു താരങ്ങളും അവതരിപ്പിക്കും.വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെയും നീലാംബരി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, മുരളി നീലാംബരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.