മോഹന്‍ലാലിന്റെ സര്‍പ്രൈസ്, പിറന്നാള്‍ ദിനത്തില്‍ ജിത്തു ജോസഫിനായി ട്വെല്‍ത് മാന്‍ മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 10 നവം‌ബര്‍ 2021 (11:15 IST)
ട്വെല്‍ത് മാന്‍ മേക്കിങ് വീഡിയോ പങ്കു വെച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ജിത്തു ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. സിനിമയിലെ താരങ്ങളെയും ലൊക്കേഷനുകളും രാത്രിയിലെ ഷൂട്ടിങ്ങും എല്ലാം കാണാം.
ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 12ത് മാന്‍. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ദൃശ്യം 2ല്‍ പ്രവര്‍ത്തിച്ച ടെക്‌നിക്കല്‍ ടീം ജിത്തു ജോസഫിന്റെ ഈ ചിത്രത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍