പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകനാകാന്‍ ബിജു മേനോന്‍.എം.ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജി അണിയറയിലൊരുങ്ങുന്നു ഉണ്ടെന്നാണ് വിവരം. അതില്‍ ഒരു കഥ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും. 'ശിലാലിഖിതം' എന്ന എം.ടിയുടെ കഥയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്.