വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമാണ് നവരസ.ഓഗസ്റ്റ് ഒമ്പതിന് സ്ട്രീമിങ് ആരംഭിക്കും.ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന ഈ സിനിമയുടെ ഹാസ്യം എന്ന് രസത്തെ പ്രമേയമാക്കി ചിത്രം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. റിലീസിന് മുന്നോടിയായുള്ള പ്രമോഷനുകളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍.ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിന്റെ സിനിമയായ 'സമ്മര്‍ ഓഫ് 92' ന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.