അര്ജുന് അശോകന്റെ പുതിയ ചിത്രമാണ് അന്‍പോട് കണ്മണി. സിനിമയുടെ ചിത്രീകരണം തലശ്ശേരിയില്‍ ആരംഭിച്ചു.ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാര്‍വതി, സംവിധായകന് മൃദുല്‍ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീതം-സാമുവല്‍ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സനൂപ് ദിനേശ്,എഡിറ്റര്‍-സുനില്‍ എസ് പിള്ളൈ, പ്രൊഡക്ഷന്‍ കണ്ട്രോളര്-ജിതേഷ് അഞ്ചുമന, മേക്കപ്പ്-നരസിംഹ സ്വാമി, ആര്‍ട്ട് ഡയറക്ടര്‍ - ബാബു പിള്ളൈ
കോസ്റ്റും ഡിസൈനര്‍ - ലിജി പ്രേമന്, കഥ-അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷമിം അഹമ്മദ്, പ്രൊഡക്ഷന്‍ മാനേജര്‍സ്-ജോബി ജോണ്‍, കല്ലാര്‍ അനില്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രിജിന് ജസി,ശ്രീകുമാര്‍ സേതു, അസിസ്റ്റന്റ് ഡയറക്ടര്‍സ്-ഷിഖില്‍ ഗൗരി,സഞ്ജന ജെ രാമന്, ഗോപികൃഷ്ണന്,ശരത് വി.