വിക്രമിനെ നായകനാക്കിയാണ് ‘24’ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വിക്രം പിന്‍മാറി. പിന്നീട് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിനെ നായകനാക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സൂര്യയ്ക്കാണ് നറുക്ക് വീണത്. സൂര്യ ആരാധകര്‍ക്കെല്ലാം വലിയ വിരുന്നായിരിക്കും ഈ സിനിമയെന്നാണ് ചിത്രത്തിന്‍റെ ടീസര്‍ സൂചിപ്പിക്കുന്നത്.