‘തിന്നാന്‍ വേണ്ടിയും കൊല്ലും കൊല്ലാന്‍ വേണ്ടിയും കൊല്ലും’ എന്ന ഡയലോഗ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ചിട്ടുള്ള മുന്‍ ഹിറ്റുകളിലെ ‘ചുമ്മാ...’ എന്ന ഡയലോഗ് ലോഹത്തിലും ആവര്‍ത്തിച്ചിരിക്കുന്നത് മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ്.