പുലിമുരുകനെ വീഴ്ത്താന്‍ അന്നേദിവസം തന്നെ തമിഴകത്തുനിന്ന് ‘റെമോ’ എത്തും. യുവ സൂപ്പര്‍താരം ശിവ കാര്‍ത്തികേയന്‍ പെണ്‍വേഷം കെട്ടി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. പി സി ശ്രീരാം ക്യാമറ ചലിപ്പിക്കുന്ന റെമോയുടെ സംവിധാനം ഭാഗ്യരാജ് കണ്ണനാണ്. കീര്‍ത്തി സുരേഷ് നായികയാകുന്നു.