പൂര്‍ണ നഗ്നയായി അഭിനയിച്ചാല്‍ 70,000 രൂപ തരാം; തുറന്നുപറഞ്ഞ് മോഡല്‍

Webdunia
വ്യാഴം, 29 ജൂലൈ 2021 (14:49 IST)
പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ കമ്പനി അശ്ലീല വീഡിയോ നിര്‍മാണത്തിനായി തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തി മോഡല്‍ സോയ റാത്തോര്‍. രാജ് കുന്ദ്രയുടെ സഹായി ഉമേഷ് കാമത്ത് തന്നെ സമീപിച്ചെന്നും വാട്‌സ്ആപ് വീഡിയോ കോളില്‍ നഗ്നയായി കാണിക്കണമെന്ന് ആവശ്യപ്പെട്ടതായും സോയ പറഞ്ഞു. രാജ് കുന്ദ്രയുടെ ആപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റോയ് എന്ന ഒരാള്‍ തന്നെ വിളിച്ച് പൂര്‍ണ നഗ്നയായി അഭിനയിക്കുന്നതിന് ഒരു ദിവസത്തേക്ക് 70,000 രൂപ ഓഫര്‍ ചെയ്‌തെന്നും സോയ തുറന്നുപറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article