സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് സംയുക്ത, നടി തെലുങ്ക് സിനിമയില്‍ സജീവമാകുമോ ?

കെ ആര്‍ അനൂപ്

ബുധന്‍, 12 ഏപ്രില്‍ 2023 (10:29 IST)
മലയാളത്തിന് പുറത്തും സജീവമാകുകയാണ് നടി സംയുക്ത.തന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രം വിരുപക്ഷ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി.
 
ലെഹംഗയില്‍ സുന്ദരിയായാണ് സംയുക്ത മേനോനെ കാണാനായത്.
 
ട്രെയിലര്‍ യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും റിലീസ് ചെയ്തു. കാര്‍ത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ഈ ചിത്രം രുദ്രവനം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ചിത്രമായിരിക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍