വിസ്മയയുടെ അവധി ആഘോഷ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് പുറത്ത് തനിക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് വിസ്മയക്ക് സന്തോഷം കൊടുക്കുന്നത്. അച്ഛനെയും സഹോദരനെയും പോലെ അഭിനയത്തില്‍ താരപത്രിക്ക് താല്പര്യമില്ല.എന്നാല്‍ മോഹന്‍ലാലിന്റെ ബറോസില്‍ വിസ്മയ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിലെത്തും എന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.