ശരീരഭാരം കുറച്ച് നടന്‍ വിജയ് സേതുപതി, ഈ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (15:05 IST)
ശരീരഭാരം കുറച്ച് നടന്‍ വിജയ് സേതുപതി. സിനിമയില്‍ എല്ലാത്തരം വേഷങ്ങള്‍ ചെയ്യുവാനും നടന്‍ തയ്യാറാണ്. ഒടുവില്‍ പുറത്തിറങ്ങിയ ചില സിനിമകള്‍ക്കായി നടന്‍ ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നു.
 
വിജയ് സേതുപതി കാരവാനില്‍ നിന്ന് എടുത്ത ഏറ്റവും പുതിയ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍