ശ്രീശാന്തിനൊപ്പം വിജയ് സേതുപതി, അണിയറയില്‍ പുതിയ ചിത്രം ?

കെ ആര്‍ അനൂപ്
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (17:13 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. താരം വിജയ് സേതുപതിയുമായി ഒരു ചിത്രത്തില്‍ അഭിനയിച്ചു എന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.
 
ശ്രീശാന്ത് വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ചതോടെയാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ തുടങ്ങിയത്.സുവര്‍ണ്ണ ഹൃദയമുള്ള മനുഷ്യന്‍ എന്നാണ് വിജയ് സേതുപതിയെ ശ്രീശാന്ത് കൂടിക്കാഴ്ചയ്ക്കുശേഷം വിശേഷിപ്പിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sree Santh (@sreesanthnair36)

അനുബന്ധ വാര്‍ത്തകള്‍

Next Article