video:'ദളപതി 66' ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ് ചെന്നൈയിലെത്തി

കെ ആര്‍ അനൂപ്

ചൊവ്വ, 24 മെയ് 2022 (17:03 IST)
'ദളപതി 66' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് വിജയ്.ഷൂട്ടിംഗ് ഈ മാസം ആദ്യം ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു. 
 
കഴിഞ്ഞ ദിവസം രാത്രി ചെന്നൈ വിമാനത്താവളത്തില്‍ വിജയ് എത്തി. മാസ്‌ക് ധരിച്ച് നീല നീല ഷര്‍ട്ടില്‍ അദ്ദേഹം സ്‌റ്റൈലിഷായി കാണപ്പെട്ടു. ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് വിജയ് യുടെ വീഡിയോ ആരാധകര്‍ പകര്‍ത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Thalapathy @actorvijay returns to Chennai after completing the 2nd schedule of #Thalapathy66 in Hyderabad pic.twitter.com/oo7fqhich7

— Vijay Fans Trends (@VijayFansTrends) May 23, 2022

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍