പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായിക വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മാതൃഭൂമിയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മിമിക്രി കലാകാരനായ അനൂപാണ് താരത്തെ ജീവിതസഖിയാക്കുന്നത്. സെപ്റ്റംബര്‍ 10നാണ് ഇവരുടെ വിവാഹ നിശ്ചയം.