കരിക്ക് ടീമിനൊപ്പമുള്ള സിനിമ നടിയെ പിടികിട്ടിയോ ?

കെ ആര്‍ അനൂപ്

വെള്ളി, 26 ഓഗസ്റ്റ് 2022 (11:14 IST)
വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയമായ വെബ് ചാനലാണ് കരിക്ക്. ഈ ടീമിനൊപ്പം സമയം ചിലവഴിക്കാനായി സന്തോഷത്തിലാണ് നടി ഉണ്ണിമായ പ്രസാദ്.
 
മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി ഉണ്ണിമായ പ്രവര്‍ത്തിച്ചിരുന്നു. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കും നടി ചുവട് വെച്ചു.ഉണ്ണിമായ പ്രസാദിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം പടയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unnimaya Prasad (@unnimango)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍