അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത അഗ്ലി- ട്രെയിലര്‍

Webdunia
ചൊവ്വ, 16 ഡിസം‌ബര്‍ 2014 (15:40 IST)
ഗ്യാംഗ്സ് ഓഫ് വസിപ്പൂറിന് ശേഷം  അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത അഗ്ലിയുടെ ട്രെയിലര്‍ പുറാത്തിറങ്ങി.ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് അനുരാഗ് കാശ്യപ് ആണ്.

ചിത്രത്തില്‍ ഗിരീഷ് കുല്‍ക്കര്‍ണി, റോണിറ്റ് റോയി, തേജസ്വിനി കോല്‍ഹാപുരെ, വിനീത് കുമാര്‍ സിംഗ്, സുര്‍വീന്‍ ചാവ്ല്, വിപിന്‍ ഷര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാഹുല്ല് ഭട്ട് ആണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുനത്.ചിത്രം കാന്‍ ഫിലിം 2013 ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം ഡിസംബര്‍ 26 ന് പ്രദര്‍ശനത്തിനെത്തും



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.