പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം ശക്തമായ പിന്തുണ നല്‍കി മീനാക്ഷി എന്നും ഒപ്പമുണ്ടായിരുന്നു. ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവത്തില്‍ ഈ മകളും ഏറെ വേദനിച്ചിരുന്നു. എന്നും ദിലീപിനൊപ്പമായിരുന്നു മീനാക്ഷിയെന്ന് ബന്ധുക്കള്‍ക്കും ആരാധകര്‍ക്കും അരിയാവുന്ന കാര്യമാണ്.