മലയാളികളെ തിയേറ്റുകളിലേക്ക് ആകര്‍ഷിക്കാന്‍ ധനുഷിന്റെ തമിഴ് ചിത്രം, തിരുച്ചിത്രമ്പലം റിലീസിന് 8 ദിവസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്

ബുധന്‍, 10 ഓഗസ്റ്റ് 2022 (15:16 IST)
ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തിരുച്ചിത്രമ്പലം.മിത്രന്‍ ആര്‍. ജവഹര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.
 പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, പ്രകാശ് രാജ്, ഭാരതി രാജ തുടങ്ങിയ താരനിര അണിനിരക്കുന്ന സിനിമയുടെ റിലീസിന് ഇനി എട്ട്‌നാള്‍ കൂടി. ഓഗസ്റ്റ് 18നാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
പഴം എന്ന വിളിപ്പേരുളള ഫുഡ് ഡെലിവറി ആളായി ധനുഷ് വിഷമിടുന്നു.ഛായാഗ്രഹണം ഓം പ്രകാശ്, സംഗീതം അനിരുദ്ധ്. ആക്ഷന്‍ സ്റ്റണ്ട് സില്‍വ.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍